കൊച്ചി;അങ്കമാലിയില്‍ വന്‍ മയക്ക്മരുന്ന് വേട്ട. അമ്പത് ഗ്രാം രാസലഹരിയുമായി യുവതി ഉള്‍പ്പടെ രണ്ട് പേര് പിടിയില്‍. നോര്‍ത്ത് പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയ പറമ്പില്‍ സിയ (32) എന്നിവരെയാണ് റൂറല്‍ ജില്ലാ...
തൊടുപുഴ: മയക്കുമരുന്ന് വിതരണ സംഘത്തില്‍പ്പെട്ട രണ്ടുപേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കാരിക്കോട് തെക്കുംഭാഗം പാറയാനിയ്ക്കൽ അനൂപ് കേശവന്(39), കുമാരമംഗലം പള്ളക്കുറ്റി പഴേരിയില്‍ സനൂപ് സൊബാസ്റ്റ്യന്‍(39) എന്നിവര്‍ക്കെതിരെയാണ് പിറ്റ് എൻ ഡി പി എസ് ആക്ട്(Prevention...
മൂന്നാർ;സാമൂഹിക മാധ്യമത്തിലെ വീഡിയോ കണ്ട് താക്കോലില്ലാതെ ബൈക്ക് സ്റ്റാർട്ടാക്കാൻ പഠിച്ച ശേഷം ആഡംബര ബൈക്ക് കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിൽ വിൽക്കാൻ ശ്രമിച്ച് സംഭവത്തിൽ മൂന്നാർ സ്വദേശികൾ അറസ്റ്റിൽ. മൂന്നാർ ലക്ഷമി എസ്റ്റേറ്റ് പാർവ്വതി ഡിവിഷൻ കറുപ്പുസ്വാമിയുടെ മകൻ...
അടിമാലി:കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തോപ്രാംകുടി പൂമറ്റത്തില്‍ ബിനു, തോപ്രാംകുടി മേരിഗിരി വെള്ളാകുന്നേല് സജു എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തതിട്ടുള്ളത്. ഇതോടെ ഈ കേസില്‍ ഇതുവരെ...
അടിമാലി;കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി വില്ലേജില്‍ പതിനൊന്നാം മൈല്‍ കരയില്‍ ചിറപ്പുറത്ത് വീട്ടില്‍ കിഷോര്‍ മകന് കിരണ്‍ കിഷോര്‍ (20),ചേര്‍ത്തല...