Latest news1 month ago
വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ; ജനശതാബ്ദി ട്രെയിനില്‍ ഭിക്ഷാടകന് ടിടിഇയുടെ മുഖത്ത് പരിക്കേൽപ്പിച്ചു
തിരുവനന്തപുരം ; വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം. ഭിക്ഷാടകന്റെ ആക്രമണത്തില്‍ ടിടിഇ ജയ്സന് മുഖത്തടിയേല്‍ക്കുകയും കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷൻ വിട്ട ഉടനായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ ഭിക്ഷാടകൻ ഓടി...