Latest news1 month ago
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക് ; ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വഴിയിൽ കുടുങ്ങി , സന്ദർശകർ നിരാശയിൽ
ഇടുക്കി:കിഴക്കന്‍ മേഖലയിലെ പധാന വിനോദസഞ്ചാര കേന്ദ്രങ്ങില്‍ വന്‍ തിരക്ക്. അടുത്തടുത്ത് അവധിദിവസങ്ങള്‍ എത്തിയതാണ് വിനോദ സഞ്ചാരികളുടെ പ്രവാഹം വര്‍ദ്ധിക്കാന്‍ കാരണം. കിഴക്കന്‍ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മുന്നാറിലേയ്ക്കും വാഗമണ്ണിലേയ്ക്കും മറ്റും എത്തിച്ചേരാന്‍ സാധാരണയില്‍...