Latest news4 months ago
കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു;കണ്ടില്ലന്ന് നടിച്ച് അധികൃതർ,പകർച്ചവ്യാധി വ്യാപനത്തിനും സാധ്യതയെന്ന് നാട്ടുകാർ
കൊച്ചി;റോഡിലേയ്ക്ക് കക്കൂസ് മാലിന്യം റോഡിലേയ്ക്ക് ഒഴുക്കുന്നതായി പരാതി.പുല്ലേപ്പടി ജംഗ്ഷനിലാണ് വ്യാപാര സ്ഥാപന നടത്തിപ്പുകാർക്കും കാൽനടക്കാർക്കും ഭീഷിണിയായി കക്കൂസ് മാലിന്യം റോഡിൽ കെട്ടിക്കിടക്കുന്നത്. ഒരു മാസത്തിലേറെയായി മാലിന്യം ഒഴുകി പരക്കുന്നുണ്ടെങ്കിലും അധികൃതർ അറിഞ്ഞ ഭാവംകാണിയ്ക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി....