Latest news1 month ago
മിന്നൽ പരിശോധനയിൽ ലൈസൻസില്ലാതെ കള്ള് വിൽപന: ഷാപ്പ് മാനേജർ അറസ്റ്റിൽ
കുട്ടനാട്: കള്ള് ഷാപ്പുകളിൽ അനധികൃത കള്ള് സംഭരണം. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് അനധികൃതമായ രീതിയിൽ കള്ള് സംഭരണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് മാനേജർ ബിനേഷിനെ അറസ്റ്റ് ചെയ്യ്തു. ഇന്നലെ രാത്രിയാണ്...