Latest news11 months ago
വർക്ക്ഷോപ്പിൽ എത്തിച്ച കാറിൽ 30000 ത്തോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു
തൊടുപുഴ;അപടത്തെത്തുടർന്നുള്ള കേടുപാടുകൾ പരിഹരിയ്ക്കാൻ വർക്ക്ഷോപ്പിൽ എത്തിച്ച കാറിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നശേഖരം കണ്ടെടുത്തു.സംഭവത്തിൽ കാർ ഉടമ പെരുമ്പിള്ളിച്ചിറയിൽ വായംപാടത്ത് വീട്ടിൽ നജീം കരി(42)മിനെ പ്രതിചേർത്ത് തൊടുപുഴ പോലീസ് കേസെടുത്തു.ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം വാഴപ്പിയ്ക്ക്...