Latest news4 months ago
6 വയസുകാരിയുടെ ജീവനെടുത്ത പുലിയെ പിടികൂടി; മേഖലയില്‍ 5 പുലികള്‍ ഉണ്ടെന്ന് സ്ഥരീകരിച്ച് വനംവകപ്പ്,തിരുപ്പതി തീര്‍ത്ഥാടകര്‍ ഭീതിയില്‍
തിരുപ്പതി;6 വയസുകാരിയെ കൊന്ന പുലിയെ പിടികൂടി.തിരുമല-അലിപിരി നടപ്പാതയില്‍ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്.തിരുപ്പതി തീര്‍ത്ഥാടകര്‍ ഭീതിയില്‍. തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്. തീര്‍ഥാടക സംഘത്തിലെ...