കൊന്നത്തടി(ഇടുക്കി) ;കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാൽ മേഖലയിൽ കടുവ ആക്രമണം.നാട്ടുകാർ ഭീതിയിൽ. ഇന്നലെ ഉച്ചയോടെ കൊമ്പോടിഞ്ഞാൽ നോർത്ത് ഭാഗത്ത് തോപ്പിൽ സുഭാഷിന്റെ പുരയിടത്തിൽ കടുവയുടെ കാൽപ്പാട് കണ്ടിരുന്നു.പിന്നാലെ കൊമ്പൊടിഞ്ഞാൽ സൗത്ത് ഭാഗത്ത് പുത്തൻപുരയിൽ ബേബിയുടെ പുരയിടത്തിൽ പാതി...
മൂന്നാർ ;ഗൂഡലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ഗർഭിണിയായ പശുവിന്റെ ജഡം കണ്ടെത്തി.കടുവകൊന്നതാണെന്ന് നാട്ടുകാർ.്അന്വേഷണം നടത്തുമെന്ന് വനംവകുപ്പ്. പ്രദേശവാസി അറുമുഖൻ വളർത്തിയിരുന്ന പശുവിന്റെ ജഡമാണ് ഹൈസ്കൂളിനടുത്ത് കണ്ടെത്തിയത്.കടുവയുടെ ആക്രണണത്തിലാണ് പശുകൊല്ലപ്പെട്ടതെന്നാണ് നാട്ടുകാരുടെ നിഗമനം.പരിസരത്ത് കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ...
മൂന്നാർ:നെയമക്കാട്എസ്റ്റേറ്റിൽ കന്നുകാലികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കടുവ കെണിയിൽ കുടുങ്ങയതിൽ ആശ്വാസമെന്ന് തോട്ടം തൊഴിലാളികളും നാട്ടുകാരും. ഇന്നലെ രാതി 8.30 തോടെ എസ്റ്റേറ്റിൽ പശുക്കളെ കൊന്നൊടുക്കിയ തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. 11...
മൂന്നാർ: നേയമക്കാട് എസ്റ്റേറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും കടുവ ആക്രമണം.പശുക്കളും കിടാരികളും അടക്കം 10 കന്നുകാലികളെ കടുവ കൊന്നു.ഒരു കന്നുക്കുട്ടിയും രണ്ടു പശുക്കളും പരിക്കേറ്റ് അവശ നിലയിൽ .മേഖലയിൽ പരക്കെ ഭീതി. ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിൽ...
കോതമംഗലം: കോട്ടപ്പടിക്കാർ ഭയന്നത് സംഭവിച്ചു.പ്ലാമുടയിൽ പട്ടാപ്പകൽ പുലി വീട്ടമ്മയെ കടിച്ചുകീറി. പ്ലാമുടി ചേറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലിയെ ആണ് സ്വന്തം പുരയിടത്തിൽ മഞ്ഞളിൽ നിൽക്കവെ ഇന്ന് വൈകിട്ട് 4 മണിയോട് പുലി ആക്രമിച്ചത്. മഞ്ഞളിൽ പതിയിരുന്ന...