Latest news4 weeks ago
മുമ്പെങ്ങും ഇല്ലാത്ത പോലീസ് നടപടി, പിന്നില്‍ ബാഹ്യ ഇടപെടലെന്നും ആക്ഷേപം;കടുത്ത നിരാശയിലെന്ന് പൂരപ്രേമികള്‍
തൃശൂര്‍ ; പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ഉയരുന്നത് കനത്ത രോക്ഷം. പൂര പ്രേമികളെ നിരാശയിലാക്കിയ പോലീസ് നടപടിയ്ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.സംഭവം മുതലാക്കാന്‍ രാഷ്ട്രിയ നേതൃത്വങ്ങള്‍ തങ്ങളാവും വിധമുള്ള...