Local News1 year ago
3.24 മിനിട്ടിൽ 70 അടി ഉരമുള്ള തെങ്ങ് കഷങ്ങളാക്കി ; മരം മുറിയ്ക്കലിൽ സാബുവിന്റേത് വേറിട്ട ശൈലി
കോതമംഗലം; മരം മുറിക്കലിൽ സാബുവിന്റെ വേറിട്ടശൈലി ശ്രദ്ധേയമാവുന്നു. 70 അടി ഉയരത്തിൽനിന്നിരുന്ന തെങ്ങ് പരിസരപ്രദേശത്ത് യാതൊരു നാശനഷ്ടവുമുണ്ടാക്കാതെ വെട്ടിമാറ്റാൻ സാബു ചിലവഴിച്ചത് വെറും 3 മിനിട്ടും 24 സെക്കന്റും. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു.തെങ്ങുമാത്രമല്ല...