Latest news3 weeks ago
പുലി വിലസുന്നത് മലമുകളില്‍,കൂടുവച്ചിട്ടും രക്ഷയില്ല;തൊടുപുഴ കരിങ്കുന്നം ഇല്യാനി മലയ്ക്ക് സമീപത്തെ താമസക്കാര്‍ ഭീതിയില്‍
തൊടുപുഴ:പുലി വിലസുന്നത് മലമുകളില്‍.കൂടുവച്ചിട്ടും രക്ഷയില്ല.തൊടുപുഴ കരിങ്കുന്നം ഇല്യാനി മലയ്ക്ക് സമീപത്തെ താമസക്കാര്‍ ഭീതിയില്‍. അടുത്തിടെ പുലിയെ പിടികൂടാന്‍ മലമുകളില്‍ കൂടുസ്ഥാപിച്ചിരുന്നു.എന്നാല്‍ ഇതുവരെ പുലി കെണിയില്‍ വീണിട്ടില്ല.പുലി പ്രദേശത്തുതന്നെ ചുറ്റിക്കറങ്ങുന്നുണ്ടെന്നും അതിനാല്‍ വീടിന് പുറത്തിങ്ങാന്‍ പോലും ഭയമാണെന്നും...