Latest news5 months ago
യുവതി ജീവനൊടുക്കി, ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലമെന്ന് ആരോപണം, ദൃശ്യങ്ങള്‍ പുറത്ത്.
തിരുവനന്തപുരം: ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ ബന്ധുക്കളുടെയും ക്രൂരമായ ആക്രമണവും മാനസീക പീഡനവും മൂലമെന്ന് ആരോപണം. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് നൗഫലിനും ഭര്‍തൃമാതാവ് സുനിതയ്ക്കുമെതിരെ പോലീസ് കേസെടുത്തു....