Latest news5 months ago
ടൂറിസ്റ്റ് ബസ് റോഡില്‍ നിന്നും തെന്നിമാറി, സംഭവം തിങ്കക്കാട് അപകടവളവില്‍;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അടിമാലി;തിങ്കള്‍കാട് ഭാഗത്ത് കൊടുംവളവില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു.ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇക്കഴിഞ്ഞ രാത്രിയാണ് സംഭവം.മലപ്പുറംസ്വദേശികള് സഞ്ചരിച്ച ബസ് റോഡില്‍ നിന്നും തെന്നിമാറി, ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.ഏതാനും അടി കൂടി മുന്നോട്ടുപോയിരുന്നെങ്കില്‍ ബസ് അഗാതമായ ഗര്‍ത്തത്തിലേയ്ക്കായിരിക്കും പതിക്കുക....