News1 year ago
ലഹരി മാഫിയ-സെക്സ് റാക്കറ്റ് പ്രവര്‍ത്തനം ; അടിമാലി സാമൂഹ്യവിരുദ്ധരുടെ പിടിയില്‍ ? പരക്കെ ഭീതി
അടിമാലി:ന്യൂ ജന്‍ മയക്കുമരുന്ന് മുതല്‍ പാന്‍ മസാല വരെ ഏതുതരം മയക്കുമരുന്ന് വേണമെങ്കിലും സുലഭം.വാടക വീടുകള്‍ കേന്ദ്രകരിച്ച് പെണ്‍വാണിഭ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ഒപ്പം നിരത്തുകളില്‍ ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങളും.പൊറുതി മുട്ടിയെന്ന് നാട്ടുകാര്‍ അടിമാലി ,ആനച്ചാല്‍, മാങ്കുളം...