Latest news1 month ago
മകളുടെ തിരോധാനം, പിന്നാലെ പരാതിയും: യുവതി ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 26 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് അതേസമയം, കൊലപാതകത്തിന് പിന്നിൽ മകൾക്കൊപ്പം താമസിച്ചിരുന്ന ആളുടെ പങ്കുകൂടി...