Latest news3 months ago
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം,സമാധന നീക്കത്തിനിടെ കൊലവിളിയും ആക്രമണവും,മാങ്കുളത്ത് പോലീസുകാരന് പരിക്ക്;യുവാവ് അറസ്റ്റിൽ
അടിമാലി;അക്രമണം അതിരുവിട്ടപ്പോൾ പോലീസ് ഇടപെടൽ,കാക്കി കണ്ടപ്പോൾ വാക്കത്തിയുമായെത്തി കൊലവിളി.കീഴടക്കാനുള്ള ശ്രമത്തിനിടെ കഴുത്തിനുനേരെ ആയുധം വീശൽ.മുറിവേറ്റ പോലീസുകാരൻ ചികത്സയിൽ.സംഭവം മാങ്കുളം താളുംകണ്ടം കോളനിയിൽ. ഇന്നലെ ഉച്ചയോടെ മാങ്കുളം താളുംകണ്ടം കോളനിയിലായിരുന്നു കാഴ്ചക്കാരെ ഭീതിയുടെ മുൾ മുനയിൽ എത്തിച്ച...