News2 years ago
“അവര്‍ ” പുര കത്തുമ്പോള്‍ വാഴവെട്ടാമെന്ന് കരുതി ഇറങ്ങുന്ന അലവലാതികള്‍ എന്ന് ഗണേഷ്കുമാര് എം എല്‍ എ
പത്തനാപുരം:കൊല്ലം തലവൂര്‍ ആയുര്‍വേദ ആശുപത്രി പ്രശ്നത്തില്‍ ഇടപെട്ട് തന്നെ വിമര്‍ശിച്ച ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വേദിയിലിരുത്തിയാണ് നേതാക്കള്‍ ഉന്നയിച്ച...