Latest news11 months ago
വയോധികന് ദാരുണാന്ത്യം; ഇടിച്ചിട്ട വാഹനം ശരീരത്തിൽ കയറി ഇറങ്ങി,മരണപ്പെട്ടത് തടിയമ്പാട് സ്വദേശി തോമസ്
ചെറുതോണി:വാഹനാപകടത്തിൽപ്പെട്ട വയോധികന് ദാരുണാന്ത്യം.തടിയമ്പാട് കേശമുനി സ്വദേശി നെല്ലിക്കുന്നേൽ തോമസ് (86) ആണ് മരിച്ചത്.ഇടിച്ചിട്ട വാഹനം ശരീരത്തിൽ കയറി ഇറങ്ങിയതിനെത്തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായത്. തടിയമ്പാട് ടൗണിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് പോകുന്ന വഴി ഷാപ്പിന്...