Latest news3 months ago
തൂക്കത്തിനിടെ 8 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു;അശ്രദ്ധയെന്ന് നിഗമനം,തൂക്കക്കാരനെതിരെ പോലീസ് നടപടിക്ക് സാധ്യത
അടൂർ;ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്ക് വഴിപാടിനിടെ എട്ടുമാസം പ്രായമുള്ളകുഞ്ഞ് താഴെ വീണ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗരുഡൻ തൂക്കം ചടങ്ങിനിടെയാണ് തൂക്കക്കാരന്റെ കൈയ്യിൽ നിന്നും 8 മാസം പ്രായമുള്ള ആൺകുട്ടിനിലത്ത് വീണത്. കുട്ടിയുടെ കൈക്ക് പരിക്കേറ്റു.കുഞ്ഞ്...