Local News1 year ago
വന്യമൃഗശല്യം ഒഴിവാക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ
കോതമംഗലം : 2022 മാര്‍ച്ച് മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന് ഹാളില്‍ വെച്ച് നടത്തപ്പെട്ടു.യോഗത്തില്‍ കോട്ടപ്പടി, കീരംപാറ പഞ്ചായത്തുകളിലെ രൂക്ഷമായ...