കോതമംഗലം;വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ലക്ഷ്യമിട്ട് 7 വയസുകാരന് കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായലിലില്‍ നാലര കിലോമീറ്റര്‍ നീന്തുന്നു. കോതമംഗലം വാരപ്പെട്ടി പിടവൂര്‍ തുരുത്തിക്കാട്ടു വീട്ടില്‍ സന്ദീപിന്റെ മകന് സത്വിക് സന്ദീപ്...
വൈക്കം;നീന്തലില്‍ ലോക റിക്കോര്‍ഡ് സ്വന്തമാക്കി മലയാളിയായ പത്തുവയസ്സുകാരന്. കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നാലര കിലോമീറ്റര്‍ നീന്തി കടന്നാണ് കോതമംഗലം മാതിരപ്പിള്ളി പുതിയേടത്ത് സുജിത്ത് കുമാര്‍-ദിവ്യ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂള്‍...
വൈക്കം;6 വയസുകാരി നീന്തിക്കടന്നത് റിക്കോര്‍ഡിലേയ്ക്ക്.കോതമംഗലം പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗായത്രി പ്രവീണ്‍ ആണ് വേമ്പനാട്ട് കായലിലെ ഏറ്റവും വീതികൂടിയ ഭാഗം നീന്തിക്കടന്ന് റിക്കോര്‍ഡിട്ടത്. വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത് പ്രവീണ്‍-ചിഞ്ചു ദമ്പതികളുടെ...