Latest news4 months ago
ട്രെയിനിന്റെ ശുചിമുറിയില്‍ മലയാളി യുവതി മരിച്ചനിലയില്‍
വൈക്കം ;ട്രെയിനിന്റെ ശുചിമുറിയില്‍ യുവതി മരിച്ചനിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന് നായരുടെ മകള്‍ സുരജ എസ്.നായരുടെ (45) മൃതദ്ദേഹമാണ് ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ കണ്ടെത്തിയത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ...