Latest news9 months ago
മൂക്കിൽ മുറിവ്,തലച്ചോറിൽ ഈയക്കട്ടയും; നെടുംങ്കണ്ടത്തെ സണ്ണിയുടെ മരണം വെടിയേറ്റെന്ന് നിഗമനം,പോലീസ് അന്വേഷണം ഊർജ്ജിതം
തൊടുപുഴ; സ്ഫോടന ശബ്ദത്തിന് പിന്നാലെ ഗൃഹനാഥന് കിടപ്പുമുറിയില്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ്സ്ഫോടനശബ്ദം...