Latest news11 months ago
കാഴ്ച മറച്ച് മഞ്ഞ്, ചെന്നുപെട്ടത് കാട്ടാനയുടെ കാൽക്കീഴിൽ ; തുമ്പികൈക്ക് അടിച്ചെന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും യുവാക്കൾ ; സംഭവം മൂന്നാറിൽ
മൂന്നാർ:മഞ്ഞ് ചതിച്ചു.ചെന്നെത്തിയത് കാട്ടാനയുടെ കാൽക്കീഴിൽ.തുമ്പികൈകൊണ്ടുള്ള അടിയേറ്റു,വലിച്ചുവാരി നിലത്തടിക്കാനും ശ്രമം.പരിക്കേറ്റ യുവാക്കൾ ആശുപത്രികളിൽ ചികത്സ തേടി.നടയാറിലും ചിന്നക്കാലിലുമായി വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവാക്കൾക്കാണ് ആന ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്.ഇതിൽ ഒരാൾ ഇതര സംസ്ഥാന തൊളിലാളിയാണ്. നടയാർ എസ്റ്റേറ്റിലെ സുമിത്ത്...