Latest news8 months ago
ആദിവാസി യുവതിയുടെ മരണത്തിന് കാരണം ആന്തരീക അവയവങ്ങൾക്കേറ്റ ക്ഷതം; ഭർത്താവിനെതിരെ നരഹത്യക്ക് കേസ്
ഇടുക്കി; നിരന്തരം മർദ്ദനം ഏറ്റതിനെത്തുടർന്ന് ആന്തരീക അവയവങ്ങൾ തകർന്ന്,നരകയാതനയുമായി ചികത്സയിൽ കഴിഞ്ഞിരുന്ന ആദിവാസി യുവതി മരണമടഞ്ഞു.ഗാർഹിക പീഡനകേസിൽ അറസ്റ്റിലായ ഭർത്താവിന്റെ പേരിൽ നരഹത്യ കേസുകൂടി ചുമത്തിയെന്ന് പോലീസ്. വണ്ടൻമേട് ചക്കുപള്ളം പളിയക്കുടി സ്വദേശി ശരവണന്റെ ഭാര്യ...