News1 year ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അടിമാലി; മധ്യവയസ്കനെ വീട്ടില്‍ മരിച്ചനിലില്‍ കണ്ടെത്തി.കൊരങ്ങാട്ടി തലമാലിക്കുടി താന്നിക്കല്‍ സുകുമാര(55)ന്റെ ജഡമാണ് ഇന്നലെ വൈകിട്ട് 3.30 തോടെ വീടിനുള്ളില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 2 വരെ സുകുമാരനെ അടിമാലിയില്‍ കണ്ടവരുണ്ട്.സഹോദരന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടെത്തിയത്.മരണകാരണം വ്യക്തമായിട്ടില്ല.സംഭവത്തില്‍ അടിമാലി...