Latest news3 months ago
സാധാരണക്കാർക്ക് ഇരുട്ടടി,സപ്ലൈകോയിലും വിലവർദ്ധന;13 ഇനം സാധനങ്ങൾക്ക് സബ്സിഡി കുറച്ചു
തിരുവനന്തപുരം;വിലക്കയറ്റം മൂലം വയുന്നവർക്ക് സർക്കാരിന്റെ വക ഇരുട്ടടി.സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം സാധനങ്ങൾക്ക് വില കൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സബ്സിഡി ഉൽപന്നങ്ങൾക്ക് ഇതുവരെ 70 ശതമാനം വരെ സബ്സഡി ലഭിച്ചിരുന്ന സാധനങ്ങൾക്ക് ഇനി നേർപകുതി...