Latest news4 weeks ago
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്,പോലീസ് കേസെടുത്തു
പറവൂര്‍: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂര്‍ ജാറപ്പടി കൊറ്റിയേടത്ത് ശ്യാമിന്റെ മകന് കൃഷ്ണേന്തിനാണ് (16) പരിക്കേറ്റത്.നട്ടെല്ലിനും കഴുത്തിലും മുഖത്തും...