News1 year ago
വെള്ളാപ്പിള്ളി നടേശൻ ഗുരുവചനങ്ങൾ അന്വർത്ഥമാക്കിയ നേതാവ്;ആന്റണി ജോൺ എം എൽ എ
കോതമംഗലം;എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലത്ത് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. 25 വർഷം ആരുടെ മുന്നിലും തല...