Uncategorized1 year ago
കുഞ്ഞിനെ ഉറക്കി , സിനിമ കണ്ടു , പിന്നാലെ 22 കാരിയുടെ ആത്മഹത്യ ; ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും നാട്ടുകാരും
തിരുവല്ല ; 4 മാസം പ്രായമായ കുഞ്ഞിനെ ഉറക്കികിടത്തിയ ശേഷം 22 കാരി ആത്മഹത്യ ചെയ്ത സംഭവം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും നാട്ടുകാരും.വളഞ്ഞവട്ടം മുട്ടത്ത് പറമ്പില്‍ ശ്യാം കുമാറിന്റെ ഭാര്യ സ്മിതയാണ് ആത്മഹത്യചെയ്തത്. കുഞ്ഞിനെ ഉറക്കികിടത്തിയിരുന്ന മുറയിക്കുസമീപം...