Latest news5 months ago
മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീ നാരായണധര്‍മ്മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമികള്‍
വര്‍ക്കല: മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീ നാരായണധര്‍മ്മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമികള്‍. 91-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉല്‍ഘാടന വേദിയിലാണ് സച്ചിദാനന്ദ സ്വാമികള്‍ മുഖ്യമന്ത്രിയെ പ്രശംസ കൊണ്ട് മൂടിയത്.മുഖ്യമന്ത്രി തീര്‍ത്ഥാടനം ഉല്‍ഘാടനം ചെയ്തു. ക്ഷേത്രങ്ങളില്‍ പൂജാരിമാരായി...