Latest news1 month ago
ഹിമാചല്‍പ്രദേശില്‍ ശക്തമായ ഭൂചലനം
ഷിംല ; ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചമ്ബ ജില്ലയില്‍ ഇന്നലെ രാത്രി 9.30-ഓടെയാണ് ഭൂചലനം ഉണ്ടായത്. നഗരത്തിലുടനീളവും, ചമ്ബ പട്ടണത്തില്‍ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ...