News1 year ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
അടിമാലി: കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലിപറമ്പിൽ ഷിബിൻ (25 ) മരണപ്പെട്ടത്. കലൂർ ബജാജ് ഫിനാൻസിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള...