Latest news10 months ago
ഷാജൻ സ്കറിയ കേസ് ; സുപ്രീംകോടതി ഇടപെടൽ എസ് സി എസ് റ്റി വകുപ്പ് ദുരുപയോഗത്തിന് എതിരെയുള്ള മുന്നറിയിപ്പ്
തിരുവനന്തപുരം ;മറുനാടൻ മലയാളി ഉടമയും, പബ്ലിഷറും ആയ ഷാജൻ സ്കറിയുടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് എസ് സി എസ് റ്റി വകുപ്പ് ദുരുപയോഗപ്പെ ടുത്തുന്നതിന് ശ്രമിയ്ക്കുന്നവർക്കുള്ള മുന്നറിപ്പെന്ന് പൊതുവെ വിലയിരുത്തൽ. ഷാജൻ...