News1 year ago
സന്യസ്ത വിദ്യാർത്ഥി കോൺവെന്റിൽ തൂങ്ങിമരിച്ചു;ദൂരൂഹതകളില്ലന്ന് പോലീസ്
തൊടുപുഴ വെള്ളിയാമറ്റം ഇടയാൽ അലക്സ് -ലീല ദമ്പതികളുടെ മകൾ അന്നു അലക്സ് (21 ) ആണ് മരിച്ചത്. കോതമംഗലം എസ് എച്ച് കോൺവെന്റിൽ ഇന്നലെ രാത്രി 11.45 ഓടെ സാരിയിൽ കരുക്ക് തീർത്ത് തൂങ്ങിയ നിലയിൽ...