Latest news5 months ago
രാഗം-താളം-ഭാവം പരിപാടികള്‍ 29 മുതല്‍ 31 വരെ; നവ്യാനായരും മധു ബാലകൃഷ്ണനും മജീഷ്യന്‍ സാമ്രാജും കോതമംഗലത്തെത്തും
കോതമംഗലം;പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ മധു ബാലകൃഷ്ണനും നൃത്ത വിസ്മയമൊരുക്കാന്‍ നടി നവ്യ നായരും ഇന്ദ്രജാലം കൊണ്ട് കാണികളെ അമ്പരപ്പിക്കാന്‍ മജീഷ്യന്‍ സാമ്രാജും കോതമംഗലത്തെത്തുന്നു. ഈ മാസം 29 മുതല്‍ 31 വരെ കോതമംഗലം എം. എ....