Uncategorized1 month ago
ഓൺലൈൻ ടാക്സിയുടെ മറവിൽ മയക്ക് മരുന്ന് വിൽപ്പന, കൊച്ചിയിലെ മയക്ക് മരുന്ന് സംഘത്തിലെ പ്രധാനികളായ തീപ്പൊരിയും ശിങ്കിടികളും പിടിയിൽ
ഇടപ്പള്ളി : ഓൺലൈൻ ടാക്സി ഓടുന്നു എന്ന വ്യാജേന രാസലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ മൂന്ന് പേർ എക്സൈസിൻ്റെ പിടിയിൽ. കൊച്ചി, കണ്ണമാലി സ്വദേശി, ഇലഞ്ഞിക്കൽ വീട്ടിൽ ആൽഡ്രിൻ ജോസഫ് (32) മട്ടാഞ്ചേരി പറവാനമുക്ക്...