Latest news2 months ago
പറഞ്ഞതിൽ കുറ്റബോധമില്ല; നിലപാടിൽ ഉറച്ച് നിൽക്കുന്നു, അധിക്ഷേപ പരാമർശങ്ങൾ ആവർത്തിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ
തിരുവനന്തപുരം: നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ചുള്ള വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ. ഞാൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയ സത്യഭാമ അധിക്ഷേപ പരാമർശങ്ങൾ ...