News1 year ago
സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി,കണ്ണുകള്‍ തുരന്നെടുത്ത ജാര്‍ഖണ്ഡ് സ്വദേശികള്‍ സംസ്ഥാനം വിട്ടു
മൂന്നാര്‍;സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി,കണ്ണുകള്‍ തുരന്നുമാറ്റിയ കൊടുംക്രൂരന്മാരായ ജാഖണ്ഡ് സ്വദേശികള്‍ സംസ്ഥാനം വിട്ടു.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരമുള്ള പരിശോധനയിലാണ് ഇവര്‍ ചെന്നൈ കടന്നതായി പോലീസ് സ്ഥിരീകരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശി സരന്‍ സോയി(36)യാണ് കൊല്ലപ്പെട്ടത്.കണ്ണുകള്‍ തുരന്ന് മാറ്റിയ നിലയിലാണ്...