Latest news4 months ago
സന്തോഷ് ട്രോഫി കോച്ചിങ് ക്യാമ്പ് 25 മുതല്‍ എം എ കോളേജ് ഗ്രൗണ്ടില്‍
കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള സ്റ്റേറ്റ് സീനിയര്‍ ടീമിന്റെ കോച്ചിങ് ക്യാമ്പ് ഈ മാസം 25 മുതല്‍ കോതമംഗലം എം. എ. കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഫെബ്രുവരി 21മുതല്‍ മാര്‍ച്ച്...