Latest news3 months ago
പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട; 4 വഞ്ചികൾ പിടികൂടി
പറവൂർ: പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട. മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിൽ. മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55),...