കോതമംഗലം;കോട്ടപ്പടി മനേക്കുടി സാജു(60)മരണപ്പെട്ടത് തലയ്ക്ക് പിന്നിലും കഴുത്തിലും ഏറ്റ അടിയെത്തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിതിനാലെന്ന് സൂചന. കളമശേരി മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ഭാര്യ ഏല്യാമ്മ(തങ്ക) സാജുവിനെ ഇരുമ്പ്...
കോതമംഗലം;മദ്യപിച്ചെത്തി,ആക്രമിച്ചപ്പോൾ സഹികെട്ടാണ് ഭർത്താവിനെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് കൊല്ലപ്പെട്ട കോട്ടപ്പടി മനേക്കുടി സാജു(60)വിന്റെ ഭാര്യ ഏല്യാമ്മ(തങ്ക). ഭർത്താവുമായുള്ള മൽപ്പിടുത്തത്തിൽ വീണ് പരിക്കേറ്റ തങ്കത്തെ കോട്ടപ്പടി പോലീസ് രാത്രി കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജു മരണപ്പെട്ട വിവരം...
കോതമംഗലം;മദ്യപിച്ചെത്തി,ആക്രമിക്കാനെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് വീഴ്ത്തി.പോലീസ് ആശുപത്രിയിൽ എത്തിച്ച വയോധികൻ മരിച്ചു.രാത്രി 8.30 തോടെ കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കോട്ടപ്പടി മനേക്കുടി സാജുവാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാജുവിന്റെ ഭാര്യ തങ്കയെന്ന് വിളിയ്ക്കുന്ന ഏല്യാമ്മയെ കോട്ടപ്പടി...