News12 months ago
ദൈവ വഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരക്ക് നൂറിന്റെ നിറവ്
കോതമംഗലം:ദൈവവഴിയിലെ നിറസാന്നിദ്ധ്യം സാധു ഇട്ടിയവിരയ്ക്ക് നൂറിന്റെ നിറവ്. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ സ്വന്തമാക്കിയ കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ സാധു ഇട്ടിയവിരക്ക് 100 വയസ്...