Latest news5 months ago
ആദ്യ ശ്രമത്തില്‍ കാലിന് പരിക്ക് ,പിന്നെയും മല കയറ്റം.താണ്ടിയത് 100 കിലോമീറ്റര്‍;ഉള്‍കരുത്തില്‍ ജിതിന് സ്വന്തമാക്കിയത് അപൂര്‍വ്വ നേട്ടം
ഏബിള്‍. സി. അലക്സ് കോതമംഗലം : പൂനെയിലെ ഏറ്റവും ഉയരം കൂടിയ മലയോര കോട്ടകളായ സിംഹഗഡ്,രാജ്ഗഡ്, ടോര്‍ണ, ലിങ്ങനാ എന്നിവ താണ്ടിയുള്ള മൗണ്ടയ്ന്‍ അല്‍ട്രാ മാരത്തോണായ എസ്ആര്ടിഎല് അള്‍ട്രായില്‍ പങ്കെടുത്ത് കോതമംഗലം സ്വദേശി ജീതിന് സ്വന്തമാക്കിയത്...