Local News2 months ago
തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്ത്തകന് നേരെ ആക്രമണം
തിരുവനന്തപുരം ; കാട്ടാക്കടയില്‍ പ്രവര്ത്തകന് നേരെ ആക്രമണം. തലക്കോണം സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കുണ്ട്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ...