Local News1 year ago
നേര്യമംഗലത്ത് ദ്രുതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചു
കോതമംഗലം : മൂന്നാര്‍ വനം ഡിവിഷന് – നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴില്‍ ദ്രുതകര്‍മസേന(ആര് ആര് ടി)പ്രവര്‍ത്തനമാരംഭിച്ചു. ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ നിലവില്‍ ഒരു ആര്...