Latest news5 months ago
“പുലരി വിരിയും മുന്‍പെ” പ്രകാശനം’ 23-ന് ;ചടങ്ങില്‍ രചയിതാവ് റിപ്പര്‍ ജയാനന്ദനും,പരോള്‍ പകല്‍ സമയം മാത്രം
കൊച്ചി;തടവില്‍ കഴിയുന്ന സമയത്ത് റിപ്പര്‍ ജയാനന്ദന് എഴുതിയ പുലരി വിരിയും മുന്‍പെ എന്ന പുസ്തകം ഈ മാസം 23-ന് പ്രകാശനം ചെയ്യും.23ന് രാവിലെ 10.30ന് കൊച്ചിയിലാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനില്‍ പി. ഇളയിടമാണ്...