Latest news5 months ago
അടൂര്‍ തഹസീല്‍ദാരുടെ നിയമ പോരാട്ടം ഫലം കണ്ടു; വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി;അടൂര്‍ തഹസില്‍ദാര്‍ ജോണ്‍ സാമിനെതിരായി വിവരാവകാശ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജോലിയില്‍ വീഴ്ച വരുത്തിയതായി കാണിച്ച് ,20000 രൂപ പിഴ ഒടുക്കാന്‍ നിര്‍ദ്ദേശിച്ച് വിവരാവകാശ കമ്മീഷണര്‍ അബ്ദുള്‍ ഹക്കീം പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി...