Latest news2 months ago
റവന്യൂ ജില്ല സ്കൂള്‍ കായിക മേള; മെഡല്‍ വേട്ടയില്‍ കോതമംഗലം മുന്നില്‍
കോതമംഗലം: ഇത്തവണയും പതിവ് തെറ്റിയില്ല, റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ ആദ്യദിനം മെഡല്‍വേട്ടയുമായി കോതമംഗലം ഉപജില്ല കുതിപ്പ് തുടങ്ങി. കോതമംഗലം എം.എ കോളജ് ഗ്രൗണ്ടില്‍ തുടങ്ങിയ മീറ്റില്‍ 27 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 12 സ്വര്‍ണവും, 14...