Latest news2 weeks ago
എറണാകുളം റവന്യു ജില്ലാ കലോത്സവം; സ്വാഗതം ഗാനം ഒരുക്കിയത് സംഗീത അധ്യാപകര്‍
പിറവം;എറണാകുളം റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ വിശിഷ്ടാഥിതികളെയും സംഘാടകരെയും കാണികളെയും ഒരുപോലെ ആകര്‍ഷിച്ച ‘കലയുടെ ദീപം’എന്നുതുടങ്ങുന്ന സ്വാഗതഗാനം ഒരുക്കിയത് ഒരുകൂട്ടം സംഗീതാധ്യാപകര്‍. എറണാകുളം ജില്ലയിലെ 11 സംഗീത അധ്യാപകര്‍ ചേര്‍ന്നാണ് വേദിയില്‍ ഗാനം ആലപിച്ചത്.ഗാനത്തിന്റെ...